ഫാറൂഖ് കോളജ് അലുമ്നി മെംബേഴ്സ് മീറ്റ് സംഘടിപ്പിച്ചു


ഫാറൂഖ് കോളജ് അലുമ്നി മെംബേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ്‌ സുധീർ പുനത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ സ്വാഗതം പറഞ്ഞു. റിയാസ്, അലി അഷ്‌റഫ്‌ എന്നിവർ യോഗം നിയന്ത്രിച്ചു. പി.പി. ഹനീഫ, അനിൽ പുളിക്കൽ, സാജിദ് ഹിലാൽ, നൗഫൽ, സറീന അബ്ദുൽ കരീം, സിതാര എന്നിവർ സംസാരിച്ചു. റമദാൻ ഗബ്ഗയും കുടുംബസംഗമവും നടത്താൻയോഗത്തിൽ തീരുമാനിച്ചു. ബഹ്‌റൈനിലെ ഫാറൂഖ് കോളജ് പൂർവവിദ്യാർഥികൾ 39574557 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.

article-image

dsaadsadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed