ബഹ്റൈൻ ഫുഡ് ഫെസ്റ്റ് ഫെബ്രവരി എട്ട് മുതൽ 24 വരെ

ഭക്ഷണപ്രേമികളുടെ ഇഷ്ട പരിപാടിയായ ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ഫെബ്രവരി എട്ട് മുതൽ 24 വരെ അരങ്ങേറും. ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 1,75,000യിരത്തോളം പേരാണ് 120 ഓളം പ്രമുഖ റെസ്റ്റാറന്റുകൾ ഭക്ഷണമൊരുക്കിയ ഫെസ്റ്റിവലിൽ പങ്കെടുത്തത്.
ADSADSADSADS