ഗാർഡൻ സന്ദർശിച്ചു


ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സംഘടനയുടെ പ്രവർത്തകർ ബഹ്റൈൻ ഗാർഡൻ ക്ലബ്ബിന്റെ സീനിയർ അംഗവും പരിസ്ഥിതി പ്രവർത്തകയുമായ ജലീല മഹ്ദി ഹസൻ തയ്യാറാക്കിയ ഗാർഡൻ സന്ദർശിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന ചെടികളെ അവർ പരിചയപ്പെടുത്തി. ഇതോടൊപ്പം ബഹ്റൈന്റെ അമ്പത്തിരണ്ടാം ദേശീയദിനം ഇവിടെ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു.

article-image

േ്ിേി

You might also like

  • Straight Forward

Most Viewed