ടി.എം.ഡബ്ല്യൂ.എ. ഭാരവാഹികൾ സ്ഥാനമേറ്റു


തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ 2024 ലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. വി.പി. അബ്ദു റസാഖ് പ്രസിഡണ്ടായ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി അബുറഹ്മാൻ പാലിക്കണ്ടിയും ട്രെഷറർ മുസ്തഫ ടി.സി.എ. അഡ്വൈസറി ബോർഡ് ചെയർമാൻ പി.എം.സി. മൊയ്തു ഹാജി  എന്നിവരാണ്.

മറ്റു ഭാരവാഹികൾ: ഹാഷിം പുല്ലമ്പി, റഷീദ് മാഹി (വൈ.പ്രസിഡണ്ട്), ഹസീബ് അബ്ദുറഹ്മാൻ, അഷ്‌റഫ് ടി.കെ.(ജോ.സെക്രട്ടറി), ഷിറാസ് അബ്ദു റസാഖ് (അസി. ട്രഷറർ). നിസാർ ഉസ്മാൻ (സക്കാത്ത് കൺവീനർ), ഹിഷാം ഹാഷിം (ജോ. കൺവീനർ), ഹാരിസ് സി.കെ. (മെമ്പർഷിപ് സെക്രട്ടറി) എക്സിക്യൂട്ടീവ് മെംബേർസ്: മുഹമ്മദ് അലി പരിയാട്ട്, രിസാലുദ്ദീൻ പുന്നോൽ,  ഇർഷാദ് ബംഗ്ലാവിൽ,  ഡോ. റിസ്‌വാൻ നസീർ, ഡോ. ദിയൂഫ് അലി, മുഹമ്മദ് സാദിഖ്, മുഹമ്മദ് ഷഹബാസ്, റിൻഷാദ് എം.എം. എന്നിവരാണ്.

article-image

zsczcv

You might also like

  • Straight Forward

Most Viewed