ഹോപ് ബഹ്റൈൻ രക്ത ദാന ക്യാന്പ് സംഘടിപ്പിച്ചു


ഹോപ്പ് ബഹ്‌റൈൻ എട്ടാം വർഷത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ച് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്നു.130ൽപരം ആളുകൾ രക്തം ദാനം നൽകി. ജയേഷ് കുറുപ്പ്, ജോഷി നെടുവേലിൽ, ജെറിൻ ഡേവിസ്, ഷാജി എളമ്പിലായി, ഗിരീഷ് പിള്ള,  സാബു ചിറമേൽ, മുജീബ്, പ്രിന്റു, ഷിജു, നിസാർ മാഹി, മുഹമ്മദ് അൻസാർ, റംഷാദ്, അഷ്‌കർ, സുജീഷ്, മനോജ് സാംബൻ, നിസാർ കൊല്ലം, ഷബീർ മാഹി എന്നിവർ രക്തദാന ക്യാമ്പ് നിയന്ത്രിച്ചു.

ആതുരസേവനവും സാമൂഹികസേവനവും മുഖമുദ്രമാക്കി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ സിബിൻ സലിം (33401786), അല്ലെങ്കിൽ അഷ്‌കർ പൂഴിത്തലയുമായോ (33950796) ബന്ധപ്പെടണം.

article-image

െമംെമന

You might also like

  • Straight Forward

Most Viewed