ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്കൂളിന് നേട്ടം


ജപ്പാനിലെ ടോക്കിയോയിൽ നടന്ന പതിനാറാമത് ലോക ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ കുമിത്തെ മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും  അനോജ് കമലാസനന്റെയും ഷാനി അനോജിന്റെയും മകനുമായ  ഗണേഷ് അനോജ് വെങ്കല മെഡൽ നേടി.

നേരത്തെ ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്‌കൂളിലെ തന്നെ ആറാം ക്ലാസ് വിദ്യാർത്ഥിയും സനിൽ കുറുപ്പിന്റെയും നീതു സനിലിന്റെയും മകനുമായ ആദിത്യ സനിൽ കുറുപ്പ് വെങ്കല മെഡൽ നേടിയിരുന്നു.  

article-image

േ്ുേ്ി

You might also like

Most Viewed