പടവ് കുടുംബ വേദി ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ വിജയികളെ പ്രഖ്യാപിച്ചു


പടവ് കുടുംബ വേദി 64 മത് കേരള ദിന കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് കോമ്പറ്റീഷനിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ഷാനിജ അഫ്സലും, രണ്ടാം സ്ഥാനം അബ്സീന ഷഫീൽലും, മൂന്നാം സ്ഥാനം ആസിയത് ഷഹബാന കരസ്ഥമാക്കി. 

പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷധികാരികൾ രക്ഷാധികാരികളായ ഷംസ് കൊച്ചിൻ ഉമ്മർ പാനായിക്കുളം എന്നിവർ പരിപാടി നിയന്ത്രിച്ചു ക്വിസ് കോമ്പറ്റീഷൻ കോഡിനേറ്റർ സഹൽ തൊടുപുഴ ആയിരുന്നു

 

article-image

DSFDSDSADSASDAS

You might also like

  • Straight Forward

Most Viewed