ശാസ്ത്ര പ്രതിഭ മത്സര വിജയികളെ പ്രഖ്യാപ്പിച്ചു


സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ശാസ്ത്രപ്രതിഭ മത്സരത്തിന്റെ അഡ്വാൻസ് ലെവൽ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.അദ്ലിയയിലെ റമദാ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഡോ രവി വാര്യർ, ഡോ ബാബു രാമചന്ദ്രൻ എന്നിവരാണ് ഫലങ്ങൾ പ്രഖ്യാപ്പിച്ചത്.

സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഡോ വിനോദ് മണിക്കര, ജനറൽ സെക്രട്ടറി പ്രശാന്ത്, വിവിധ സ്കൂൾ കോർഡിനേറ്റർമാർ, അദ്ധ്യാപകർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

article-image

sfdsf

You might also like

  • Straight Forward

Most Viewed