ബഹ്‌റൈനിൽ നബിദിന അവധി പ്രഖ്യാപിച്ചു


ബഹ്‌റൈനിൽ നബിദിന അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി. സെപ്റ്റംബർ 27ന് ബുധനാഴ്ച്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

പ്രസ്തുത ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ അതോറിറ്റികളും മന്ത്രാലയങ്ങളും അവധിയായിരിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.

article-image

njvjmv

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed