മൂന്നാമത് ബഹ്റൈൻ സിനിമ ഫെസ്റ്റിവലിനോടനുബന്ധിച്ച് 117 അറബ് ഷോർട്ട് ഫിലിമുകൾ മത്സരത്തിൽ പങ്കെടുക്കും


മൂന്നാമത് ബഹ്റൈൻ സിനിമ ഫെസ്റ്റിവലിനോടനുബന്ധിച്ച് 117 അറബ് ഷോർട്ട് ഫിലിമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ അഞ്ച് മുതൽ ഒമ്പതു വരെ നീളുന്ന ഫെസ്റ്റിവലിൽ മത്സരിക്കുന്നതിനായി മൊത്തം 476 ഷോർട്ട് ഫിലിമുകളാണ് ആദ്യ ഘട്ട മത്സരത്തിനെത്തിയത്. ഇതിൽനിന്ന് തിരഞ്ഞെടുത്ത 117 ചിത്രങ്ങളായിരിക്കും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക.

നാലു വിഭാഗങ്ങളിലായി 19 ഫീച്ചർ ഫിലിമും മത്സരരംഗത്തുണ്ട്. ഡോക്യുമെൻററി ഇനത്തിൽ 15 സിനിമളും, ആനിമേഷൻ ഫിലിം ഇനത്തിൽ ആറെണ്ണവുമാണ് മത്സര രംഗത്തുള്ളത്. 

article-image

േ്ീുൂ്േു

You might also like

  • Straight Forward

Most Viewed