മുൻ ബഹ്റൈൻ പ്രവാസി പി.വി മൊയ്തു നിര്യാതനായി


ആദ്യകാല കെ.എം.സി.സി നേതാവും മുൻ ബഹ്റൈൻ പ്രവാസിയുമായിരുന്ന കുറ്റ്യാടി കായക്കൊടി തളീക്കര പി.വി. മൊയ്തു (കാഞ്ഞിരോളി) നിര്യാതനായി. ഭാര്യ: ഖദീശ നിടിയപ്പറമ്പത്ത് കടമേരി. മക്കൾ: അൻവർ (ബിസിനസ് ബഹ്റൈൻ), അബ്ദുൽ സത്താർ (ബിസിനസ്, ബഹ്റൈൻ), നൗഷാദ് (ദുബൈ), റൈഹാനത്ത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരിയും ആക്ടിങ് ജനറൽ സെക്രട്ടറി റഫീഖ് തോട്ടക്കരയും അറിയിച്ചു.

article-image

ASDADSDADSADS

You might also like

Most Viewed