കളിപ്പാട്ടപ്പെട്ടിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; യുവാവിന് 15 വർഷം ശിക്ഷയും പിഴയും

കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ പെട്ടിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവിന് 15 വർഷത്തെ ജയിൽ ശിക്ഷയും 10,000 ബഹ്റൈൻ ദിനാർ പിഴയും ശിക്ഷ ലഭിച്ചു. മയക്കുമരുന്ന് കണ്ടുകെട്ടാനും ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രവാസിയെ നാടുകടത്താനും ജഡ്ജിമാർ ഉത്തരവിട്ടു.
ASDADSADSDSA