മുഹറഖ് ഗവർണറേറ്റിൽ എൽഎംആർഎ പരിശോധന നടത്തി


തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിവരുന്ന പരിശോധനകൾ കഴിഞ്ഞ ദിവസം  മുഹറഖ് ഗവർണറേറ്റിൽ നടന്നു.  ഇതിന്റെ ഭാഗമായി ഇവിടെയുള്ള കടകളും ലേബർ ക്യാമ്പുകളും വർക്ക് സൈറ്റുകളും എൽഎംആർഎ അധികൃതർ സന്ദർശിച്ചു.

പരിശോധനയിൽ ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട  ലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ നിയമനടപടികൾക്കായി റഫർ ചെയ്യുകയും ചെയ്തതായും അധികൃതർ വ്യക്തമാക്കി.

article-image

േ്ിേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed