വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമയിലെ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 330ഓളം പേർ പങ്കെടുത്തു.

കൂട്ടായ്മയുടെ പ്രസിഡണ്ട് പ്രമോദ് മോഹൻ, സെക്രട്ടറി സരിത വിനോജ്, എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അംഗങ്ങൾക്കായുള്ള പ്രിവിലേജ് കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം സാമൂഹ്യപ്രവർത്തകൻ കെ ടി സലീം നിർവഹിച്ചു. 

article-image

േ്ി്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed