ബഹ്റൈൻ പ്രവാസി നിര്യാതനായി
ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര പത്തിച്ചിറ സ്വദേശി റെജി ജോർജ്ജ് ( 50 ) ആണ് സൽമാനിയ ആശുപത്രിയിൽ വെച്ച് ചികിത്സയിലിരിക്കെ നിര്യതനായത്.
ക്യുവൺ ഹോട്ടൽസ് സപ്ലേ ആന്റ് സർവ്വീസ് എന്ന കമ്പനിയിൽ ജോലി ചെയ്തുവരിയായിരുന്നു. ഭാര്യ: ഷിജി, രണ്ടുമക്കൾ.
േുേു

