ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിന് ഐ.എസ്.ഒ 26000 സർട്ടിഫിക്കറ്റ് ലഭിച്ചു


വിദേശകാര്യ മന്ത്രാലയത്തിന് ഐ.എസ്.ഒ 26000 സർട്ടിഫിക്കറ്റ് ലഭിച്ചു. മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഐ.എസ്.ഒ സർട്ടിഫിക്കറ്റ് റോയൽ സെർട്ടെ ഇന്‍റർനാഷനൽ രജിസ്ട്രാർ കമ്പനി ഡയറക്ടർ ഖറം ബാബറിൽനിന്ന് ഏറ്റുവാങ്ങി.

മനുഷ്യാവകാശ മേഖലയിലെ മികവിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണിതെന്ന് മന്ത്രി വ്യക്തമാക്കി. ഭരണാധികാരികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

article-image

േ്ു്േു

You might also like

  • Lulu Exchange
  • Straight Forward

Most Viewed