ന്യൂ ഹൊറൈസൺ സ്കൂൾ പുതിയ വിദ്യാർത്ഥി കൗൺസിലും പിടിഎ ഭരണസമിതിയും രൂപീകരിച്ചു


ബഹ്‌റൈനിലെ പ്രമുഖ സ്കൂളുകളിൽ ഒന്നായ ന്യൂ ഹൊറൈസൺ സ്കൂൾ പുതിയ വിദ്യാർത്ഥി കൗൺസിലും പിടിഎ ഭരണസമിതിയും രൂപീകരിച്ചു. ബഹ്‌റൈൻ ഗൾഫ് അലൂമിനിയം റോളിങ്ങ് മിൽ സീനിയർ ഗ്രൂപ്പ്‌ ഐസിടി മാനേജർ ഖാലിദ് റാഷിദ്‌ ജലാൽ ഭദ്രദീപം തെളിയിച്ചു.

എൻഎച്ച്എസ് ചെയർമാൻ മിസ്റ്റർ ജോയ് മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ്, വൈസ് പ്രിൻസിപ്പൽ നിർമല, നിഷ എന്നിവർ സെഗയ്യ, സിഞ്ച് ക്യാമ്പസിലെ വിദ്യാർത്ഥി കൗൺസിൽ അംഗങ്ങൾക്കും പിടിഎ ഭരണ സമിതി അംഗങ്ങൾക്കും ബാഡ്ജുകളും വൃക്ഷ തൈകളും വിതരണം ചെയ്തു. സിഞ്ച് ക്യാമ്പസ് പിടിഎ പ്രസിഡന്റ് ആയി ഷംനാദ് ഷംസുദീനും സെഗയ്യ ക്യാമ്പസിലെ പി ടി എ പ്രസിഡന്റ് ആയി റേച്ചൽ ശേഖറും സ്‌ഥാനമേറ്റു.

article-image

ാീബീ

You might also like

  • Straight Forward

Most Viewed