സിബിഎസ്ഇ പ്ലസ് ടു, പത്താം തരം പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു

CBSE പ്ലസ് ടു, പത്താം തരം പരീക്ഷകളിൽ വിജയിച്ച കുട്ടികളെ സന്ദർശിച്ച് ഉപഹാരങ്ങൾ കൈമാറി ബഹ്റൈനിൽ വിദ്യാഭ്യാസ, കരിയർ ഗൈഡൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ‘സിജി’ സംഘടനയുടെ പ്രവർത്തകർ.
സിജി ലേഡീസ് വിംഗ് പ്രവർത്തകരായ Dr. അനീസയുടെ നേതൃത്വത്തിൽ ലൈല, ശസ്നീം, ജസീല എന്നിവർ അടങ്ങുന്ന സംഘം ഇബ്നു ഹൈതം സ്കൂളിൽ, കോമേഴ്‌സിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്തമാക്കിയ മൗസ ആയിഷ യുസുഫ് എന്ന വിദ്യാർത്ഥിയുടെ വീട് സന്ദർശിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. മലയാളി കുട്ടികൾക്ക് വിദ്യാഭ്യാസ കാര്യങ്ങൾക്കു എല്ലാവിധ സഹകരണവും, മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ സിജി തയ്യാറാണെന്ന് പ്രവർത്തകർ അറിയിച്ചു.
dfhdfh