കുടുംബ സംഗമവും വിഷു ഈസ്റ്റർ ഈദ് ആഘോഷവും സംഘടിപ്പിച്ചു


തുമ്പമൺ പ്രവാസി അസോസിയേഷൻ ബഹ്റിൻ സൗദിയ ചാപ്റ്ററിന്റെ 2023 വർഷത്തെ കുടുംബ സംഗമവും വിഷു ഈസ്റ്റർ ഈദ് ആഘോഷവും അൽദാർ ഐലന്റിൽ വെച്ച് നടന്നു. കുട്ടികളുടെ കലാപരിപാടികളും മോൻസി ബാബു നയിച്ച ഗാനമേളയും അരങ്ങേറി.

പ്രസിഡന്റ് ജോജി മാത്യു, സെക്രട്ടറി കണ്ണൻ, രക്ഷാധികാരി വർഗീസ് മോടിയിൽ, പ്രകാശ് കോശി, അനിൽ കൊന്നാത്ത്, ജയൻ, അജീഷ്, ജിനു, ഡെന്നി എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ പ്രോഗ്രാം കൺവീനർ ബിബിൻ ബാബു നന്ദി രേഖപ്പെടുത്തി.

article-image

bbbcvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed