മലയാള ഭാഷയിലൂടെ പകർന്ന് നൽകപ്പെടുന്നത് കേരളത്തിന്‍റെ സംസ്കാരമാണെന്ന് മുരുകൻ കാട്ടാക്കട


മലയാള ഭാഷയിലൂടെ പകർന്നു നൽകപ്പെടുന്നത് കേരളത്തിന്‍റെ സമ്പന്നമായ തനത് സ്നേഹ സംസ്കാരവും കൂടിയാണെന്ന് മലയാളം മിഷൻ ഡയറക്ടറും പ്രമുഖ കവിയുമായ മുരുകൻ കാട്ടാക്കട. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച വിശ്വമലയാളം ആഗോള തല ഉദ്ഘാടനച്ചടങ്ങിനെത്തിയ അദ്ദേഹത്തിന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ഫ്രണ്ട്സിന് കീഴിൽ നടന്നു കൊണ്ടിരിക്കുന്ന ദിശ മലയാളം പാഠശാലയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

article-image

hladsld

You might also like

  • Lulu Exchange
  • Straight Forward

Most Viewed