ഐവൈസിസി മനാമ ഏരിയ കമ്മറ്റി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് ഇഫ്‌താർ സംഘടിപ്പിച്ചു


ഐവൈസിസി മനാമ ഏരിയ കമ്മറ്റി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് ലേബർ ക്യാമ്പിൽ ഇഫ്‌താർ സംഘടിപ്പിച്ചു. അൽ മക്കീന ബിൽഡിങ്ങ് & കൺസ്ട്രക്ഷൻസിന്റെ ലേബർ ക്യാമ്പിൽ 150ഓളം പേർ പങ്കെടുത്ത വിരുന്നിൽ  ഐവൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ഐവൈസിസി മനാമ ഏരിയ പ്രസിഡണ്ട് ഷംഷാദ് കാക്കൂർ,  മനാമ ഏരിയ സെക്രട്ടറി ഷെഫീക്ക് സൈഫുദീൻ, കമ്പനി മാനേജിങ് ഡയറക്ടർ പ്രിൻസ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.  

article-image

മനാമ ഏരിയ എക്സിക്യുട്ടിവ് അൻസാർ നന്ദി രേഖപ്പെടുത്തി.

article-image

fgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed