മുഹറഖ് ഏരിയ കുടുംബ സംഗമംസംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ഫ്രൻഡ്‌സ് സ്റ്റഡി സർക്കിൾ നടത്തിയ "പ്രവാചകൻ നീതിയുടെ സാക്ഷ്യം" എന്ന ക്യാമ്പയിനിന്റെ ഭാഗമായി മുഹറഖ് ഏരിയ കുടുംബ സംഗമംസംഘടിപ്പിച്ചു. ഹാലയിൽ വെച്ച് നടന്ന പരിപാടിയിൽ ജമാൽ നദ്‌വി ഇരിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി.
ഏരിയ പ്രസിഡന്റ് അബ്ദുൽ റഊഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ.കെ മുഹമ്മദലി നന്ദി പറഞ്ഞു. മലർവാടി ബാലസംഘം കൂട്ടുകാരായ ഇഹ്‌സാൻ റഫീഖ്, ഹവ്വ എന്നിവർ കലാ പരിപാടികൾ അവതരിപ്പിച്ചു. ഇസാൻ സൈദ് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. സുബൈദ മുഹമ്മദലി, ഹേബ നജീബ്, സ്വലാഹുദ്ധീൻ, ജലീൽ അബ്ദുല്ല, ഷുഹൈബ്, ഇജാസ്, ജലീൽ വി.കെ. ഖാലിദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

dfsd