കെസിഎ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l കേരള കാത്തലിക് അസോസിയേഷൻ "ഓണം പൊന്നോണം 2025" ഓണാഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു. പതിമുന്നോളം ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ ആര്യൻസ് എ ടീം വിജയികളും ആര്യൻസ് ബി ടീം രണ്ടാം സ്ഥാനക്കാരുമായി. വനിതകളുടെ വടം വലി മത്സരത്തിൽ കന്നഡ സംഘ ബഹ്‌റൈൻ ടീം വിജയികളും സെവൻ സ്റ്റാർസ് ബഹ്‌റൈൻ ടീം ഫസ്റ്റ് റണ്ണേഴ്സ് അപ്പ് മുമായി.
ഓണം കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി, വൈസ് ചെയർമാൻ തോമസ് ജോൺ, വടം വലി കൺവീനർ ജോബി ജോർജ്ജ്, തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഓണം കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
േ്ിേ്
േിേ്ി

േ്ിേി