ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ ടൂബ്ലിയിലെ തൊഴിലാളി ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് ബഷീർ അമ്പലായി യുടെയും ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് നജീബ് കടലായി യുടെയും നേതൃത്വത്തിൽ മാസ്റ്റർ നഹ്യാൻ നജീബ് കിറ്റുകളുടെ വിതരണം നടത്തി. സേവന പ്രവർത്തനങ്ങളിൽ കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, രഞ്ജിത്ത് കൂത്ത്പറമ്പ്, മൂസ ഹാജി, മൊയ്തീൻ പയ്യോളി എന്നിവർ പങ്കെടുത്തു.
ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ ടൂബ്ലിയിലെ തൊഴിലാളി ക്യാമ്പിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് ബഷീർ അമ്പലായി യുടെയും ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് നജീബ് കടലായി യുടെയും നേതൃത്വത്തിൽ മാസ്റ്റർ നഹ്യാൻ നജീബ് കിറ്റുകളുടെ വിതരണം നടത്തി.
dsfggf