വിഷു തൈനീട്ടത്തിൽ പങ്കാളികളായി ബഹ്റൈൻ മാതാ അമൃതാന്ദമയി സേവാ സമിതി

മാതാ അമൃതാനന്ദമയി മഠംവും വേൾഡ് മലയാളി കൗൺസിലിലും ഒത്തു ചേർന്ന് നടപ്പിലാക്കുന്ന "വിഷു തൈ നീട്ടം"എന്ന കർമ്മത്തിൽ ബഹ്റൈൻ മാതാ അമൃതാന്ദമയി സേവാ സമിതിയും പങ്കുചേരു കയുണ്ടായി. കുട്ടികൾക്കായി വൃക്ഷതൈകൾ വിതരണം ചെയ്തു.കഴിഞ്ഞ അഞ്ചു വർഷമായി മഠം ഈ കർമ്മപദ്ധതികൾ നടത്തി വരികയാണ്. ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകിയ പരിപാടിയിൽ മനോജ്, സന്തോഷ് കൊമ്പിലാത്, വിനയൻ, സതീഷ്, മനോജ്, സന്തോഷ്, ശ്രീജിത്ത്, ഷൈജു എന്നിവരും സന്നിഹിതരായിരുന്നു.
മാതാ അമൃതാനന്ദമയി മഠംവും വേൾഡ് മലയാളി കൗൺസിലിലും ഒത്തു ചേർന്ന് നടപ്പിലാക്കുന്ന "വിഷു തൈ നീട്ടം"എന്ന കർമ്മത്തിൽ ബഹ്റൈൻ മാതാ അമൃതാന്ദമയി സേവാ സമിതിയും പങ്കുചേരു കയുണ്ടായി. കുട്ടികൾക്കായി വൃക്ഷതൈകൾ വിതരണം ചെയ്തു.
asdds