മലങ്കര കത്തോലിക്കാ സഭാ തലവൻ ബഹ്റൈനിൽ

മലങ്കര കത്തോലിക്കാ സഭയുടെ തലവനും കെസിബിസിയുടെ പ്രസിഡന്രുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തി. ഇന്ന് രാവിലെ ബഹ്റൈനിലെത്തിയ തിരുമേനിയെ നോർത്തേൺ അറേബ്യ വികാരിയറ്റിന്റെ അദ്ധ്യക്ഷൻ ആൽഡോ ബറാർഡിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഇന്നും നാളെയമായി നടക്കുന്ന വിവിധ പരിപാടികൾക്ക് ശേഷം ഏപ്രിൽ 14ന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ റോമിലേക് യാത്ര തിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 3313 5096 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ീൂാീൂ