മലയാളം പാഠശാലയുടെ പുതിയ ബാച്ചിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു

ബഹ്റൈനിലെ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന മലയാളം പാഠശാലയുടെ പുതിയ ബാച്ചിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. കേരള സർക്കാരിന്റെ കീഴിലുള്ള മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇവിടെ പുതിയ അഡ്മിഷനും വിശദവിവരങ്ങൾക്കുമായി 39322860 അല്ലെങ്കിൽ 39437444 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടതെന്ന് ഭാരവാഹികൾ അറിയിച്ചു.
jgfjgfhjg