സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് എം.വി ഗോവിന്ദൻ


സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.  മാധ്യമങ്ങളോട്‌ ഒരു കാര്യം പറയുമ്പോൾ വസ്‌തുത അന്വേഷിച്ച്‌ പറയേണ്ട ഉത്തരവാദിത്തമുണ്ട്‌.  സ്വപ്‌നയുടെ നിലപാട്‌ ശരിയല്ല. വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എംവി ഗോവിന്ദൻ സ്വപ്‌നയ്‌ക്കെതിരെ വക്കീൽ നോട്ടീസയച്ചത്. 

ഇതിന്റെ 10 ശതമാനം തുക കെട്ടിവെച്ച് കേസിന് പോകുമോ എന്നറിയാൻ കാത്തിരിക്കുന്നു എന്ന സ്വപ്നയുടെ  പ്രസ്‌താവന ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മാഷിന്റെ പ്രതികരണം.

article-image

ryry

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed