ബഹ്‌റൈൻ ഫുഡ് ലൗവേർസ് ഹെൽത്ത് സെമിനാർ സംഘടിപ്പിച്ചു


ബഹ്‌റൈൻ ഫുഡ് ലൗവേർസ് കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി ചേർന്ന് ഹെൽത്ത് സെമിനാർ സംഘടിപ്പിച്ചു. പ്രവാസികൾക്കിടയിലെ ആത്മഹത്യ പ്രേരണ, ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം, എന്നിവയെ കുറിച്ച് നടന്ന സെമിനാറിന് കിംസ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് സൈക്കാട്രിസ്റ്റ് ഡോ അമൽ എബ്രഹാം നേതൃത്വം നൽകി. ഷജിൽ ആലക്കൽ അദ്ദേഹത്തിന് മൊമെന്റോ സമ്മാനിച്ചു. പരിപാടിയുമായി സഹകരിച്ച കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ സി ഒ ഒ താരിഖ് നജീബ്, ഹോസ്പിറ്റൽ ജീവനക്കാർ എന്നിവരോടുള്ള നന്ദി ബഹ്‌റൈൻ ഫുഡ് ലവേഴ്സ് അഡ്മിൻസ് ആയ ശ്രീജിത്ത് ഫെറോക് ,ഷജിൽ ആലക്കൽ, വിഷ്ണു,സീർഷ,രശ്മി അനൂപ് എന്നിവർ അറിയിച്ചു.

article-image

gvjgvjhg

You might also like

  • Lulu Exchange
  • Straight Forward

Most Viewed