ലുലു എക്സ്ചേഞ്ച് ബഹ്റൈൻ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു


സ്ഥാപനത്തോടുള്ള കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും വനിതാ ജീവനക്കാരെ ലുലു എക്സ്ചേഞ്ച് അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ആരോഗ്യമുള്ള ശരീരം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന പ്രശസ്ത ഡയറ്റീഷ്യൻ നെയാസ് നെദാലിന്റെ സെഷനും നടന്നു. വനിതാ ജീവനക്കാരുടെ സംഭാവനകളെ അംഗീകരിക്കുന്നതായും അവരുടെ പ്രയത്നത്തിലും കഠിനാധ്വാനത്തിലും അർപ്പണബോധത്തിലും അഭിമാനിക്കുന്നതായും ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

article-image

xcvxbdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed