തുമ്പക്കുടം2023 നാളെ നടക്കും

ബഹ്റൈനിലെ തുമ്പമൺ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തുമ്പക്കുടം2023 കുടുംബ സംഗമവും നാലാത് വാർഷികവും നാളെ 5 മണി മുതൽ ജുഫൈർ മാർവി ഡാ ടവേഴ് സിൽ വച്ച് നടക്കും. അസോസിയേഷന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ അവലോകനവും ഗാനസന്ധ്യയും സ്നേഹവിരുന്നും പരിപാടികളുടെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38761716 അല്ലെങ്കിൽ 39884559 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
a