ഡോ. ശൈഖ റന ബിൻത് ഈസ ബിൻ ദുഐജ് ആൽ ഖലീഫയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി


ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ശൈഖ റന ബിൻത് ഈസ ബിൻ ദുഐജ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി.

വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുമായി സഹകരിക്കാനുള്ള സാധ്യതകൾ ചർച്ചചെയ്തു. തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിന് അംബാസഡർ പ്രത്യേകം നന്ദി അറിയിച്ചു.

article-image

cgj

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed