ഡയാലിസിസ് മെഷീൻ കൈമാറി


കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്നു വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഡയാലിസിസ് മെഷീൻ കൈമാറി. കെ എം സി സി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ മെഷീൻ കൈമാറിയ ചടങ്ങിൽ കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ പ്രസിഡന്റ് ഗഫൂർ അഞ്ചിച്ചിവിടി സ്വാഗതം പറഞ്ഞു. ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങളെ ക്കുറിച്ചും രോഗികളുടെ വർധനവിനെ കുറിച്ചും പുതിയ പദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ചും ചെയർമാൻ ജബ്ബാർ ഹാജി വിശദീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed