ഇവാൻ ചികിത്സാ സഹായ ഫണ്ട് കൈമാറി


ഇവാൻ ചികിത്സാ സഹായ ഫണ്ടിലേക്ക് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ  പ്രവർത്തകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച  തുക കൈമാറി. നാട്ടിൽ നടന്ന ചടങ്ങിൽ വെച്ച് ഫ്രന്റ്‌സ് കേന്ദ്ര സമിതി അംഗം ജാസിർ പി.പിയാണ്  ഇവാൻ ചികിത്സാ സമിതി ഭാരവാഹികൾക്ക്   തുക കൈമാറിയത്. ചടങ്ങിൽ ഫ്രന്റ്‌സ് കേന്ദ്ര സമിതി അംഗം ജാസിർ, ഫ്രന്റ്‌സ്  ഏരിയാ സമിതി അംഗം മുർഷാദ്, ഇവാൻ ചികിത്സാ ഫണ്ട് ഭാരവാഹികളായ മംഗലശേരി മൂസ മാസ്റ്റർ, സൽമാൻ മാസ്റ്റർ, എസ്.പി. കുഞ്ഞമ്മദ്, അസീസ്, പുതിയേടത്ത്, എം.എം.ജാഫർ എന്നിവർ പങ്കെടുത്തു.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed