ഐസിഎഫ് ഉമ്മുൽ ഹസ്സം സെൻട്രൽ കമ്മിറ്റി ഈദ് സംഗമം നടത്തി


ഐ . സി . എഫ് . ഉമ്മുൽ ഹസ്സം സെൻട്രൽ കമ്മിറ്റി ഈദ് സംഗമം നടത്തി. ഉമ്മുൽ ഹസ്സം സുന്നി സെന്ററിൽ നടന്ന പരിപാടിയിൽ ഉമ്മുൽ ഹസ്സം സെൻട്രൽ ദഅവാ പ്രെസിഡന്റ് നസ്വീഫ് അൽ ഹസനി കുമരംപുത്തൂർ  ഈദ് സന്ദേശം നൽകി. മദ്രസ്സ വിദ്യാർത്ഥി മിഹ്‌റാൻ ശിഹാബ് ഈദ് ഇശൽ ആലപിച്ചു. ഉമ്മുൽ ഹസ്സം സെൻട്രൽ പ്രസിഡന്റ് റസാഖ് ഹാജി ഇടിയങ്ങര, നാഷണൽ സെക്രട്ടറി നൗഫൽ മയ്യേരി , സെൻട്രൽ സെക്രട്ടറി അസ്‌കർ താനൂർ എന്നിവർ ആശംസകൾ നേർന്നു .

You might also like

  • Straight Forward

Most Viewed