അൽഹിദായ സെന്റർ മലയാള വിഭാഗം ഈദ്ഗാഹുകൾ സംഘടിപ്പിച്ചു


ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽഹിദായ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച ഈദുഗാഹുകൾ ഹൂറ ഉമ്മു ഐമൻ സ്‌കൂൾ ഗ്രൗണ്ട്, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടന്നു. ഉസ്താദ് അബ്ദുൽ ലത്തീഫ് അഹമ്മദ്, സമീർ ഫാറൂഖി എന്നിവർ ഈദ് നമസ്‌കാരത്തിന് നേതൃത്വം നൽകി.   

article-image

ഹംസ അമേത്ത്, രിസലുദ്ദീൻ, ലത്തീഫ് ചാലിയം, അബ്ദുൽ അസീസ് ടി പി, സമീർ റിഫ, ഫഖ്‌റുദീൻ അലി അഹമ്മദ്, ലത്തീഫ് സി എം, ഹംസ ഷെറാട്ടൺ, ലത്തീഫ് അളിയമ്പത്, ഹംസ റോയൽ, ഷമീർ ബാവ, തൗസീഫ് അഷ്‌റഫ്, ഷംസീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed