ഈദ് മുലാഖാത്ത് സംഘടിപ്പിച്ചു


ബലി  പെരുന്നാൾ ദിനാഘോഷപരിപാടികളുടെ ഭാഗമായി ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ ഈദ് മുലാഖാത്ത് സംഘടിപ്പിച്ചു. സൽമാബാദ് ഐ.സി.എഫ്. ഓഡിറ്റോറിയത്തിൽ നടന്ന സംഗമം  ഉമർഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ ഉപാദ്ധ്യക്ഷൻ അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ആർ. എസ് .സി ഗൾഫ് കൗൺസിൽ സംഘടനാ കൺവീനർ സകരിയ്യ ശാമിൽ ഇർഫാനി സന്ദേശ പ്രഭാഷണം നടത്തി. അബ്ദുറഹീം സഖാഫി  വരവൂർ സമാപന  പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഹംസ ഖാലിദ് സാഫി,  അഷ്റഫ് കോട്ടക്കൽ നാസർ മുസ്ല്യാർ കണ്ണൂർ,  ഫൈസൽ ചെറുവണ്ണൂർ, വൈ. കെ. നൗഷാദ് തുടങ്ങിയവർ സംബസിച്ചു. 

You might also like

Most Viewed