സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ലൈറ്റ് ഓഫ് കൈന്റ്നെസ് മനാമ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 1ന് വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പിൽ ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ബിഎംഐ, ടോട്ടൽ കോളസ്ട്രോൾ, ലിവർ സ്ക്രീനിങ്ങ്, ക്രിയാറ്റൈൻ, ഡോക്ടറുടെ പരിശോധന എന്നീ സേവനങ്ങളാണ് ലഭിക്കുക. റെജിസ്ട്രേഷനായി 36221399 അല്ലെങ്കിൽ 33841252 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

You might also like

Most Viewed