ഓവുചാൽ വൃത്തിയാക്കുന്നതിനിടെ അപകടം: ബഹ്‌റൈനിൽ മൂന്ന് ഏഷ്യൻ വംശജർ മരണപെട്ടു



മനാമ: ഓവുചാൽ വൃത്തിയാക്കുന്നതിനടയിൽ അപകടത്തിൽ പെട്ടു ബഹ്‌റൈനിലെ ബാനി ജംറയിൽ മൂന്ന് ഏഷ്യൻ വംശജർ മരണപെട്ടു. ഇന്ന് രാവിലെ ആയിരുന്നു ദാരുണമായ സംഭവം. സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed