നബി ദിനം; ബ്ഹറൈനിൽ വ്യാഴാഴ്ച അവധി


മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ബഹ്റൈനിൽ ഒക്ടോബർ 29 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തുവിട്ടത്. സർക്കുലർ പ്രകാരം നബി ദിനത്തിൽ രാജ്യത്തെ മന്ത്രാലയങ്ങളും സർക്കാർ പൊതുസ്ഥാപനങ്ങളും അവധിയായിരിക്കും.

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed