ബഹ്‌റൈൻ ദുബൈ യാത്ര ജൂൺ 15 മുതൽ

മനാമ: ദുബൈയിൽ നിന്ന് ബഹ്‌റൈനിലേക്കും തിരിച്ചും ജൂൺ 15 മുതൽ ഫ്ലൈറ്റ് സർവീസ് ആരംഭിക്കുമെന്നു എമിറേറ്റ്സ് വിമാന കന്പനി അധികൃതർ അറിയിച്ചു.⊇കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും ദിവസേന ഒരു ഫ്ലൈറ്റ് വെച്ചു തുടക്കത്തിൽ സർവീസ് നടത്തുക.⊇വൈകിട്ട് 4.15ന് ദുബൈയിൽ നിന്നും ബഹ്‌റൈനിലേക്കും,⊇ 5.50ന് ബഹ്‌റൈനിൽ നിന്നും ദുബൈയിലേക്കും ആയിരിക്കും സർവീസ് നടത്തുക.