യുഎഇ എക്സ്ചേഞ്ച് റാസ് സുവൈദ് ശാഖ പ്രവത്തനമാരംഭിച്ചു


മനാമ : പ്രമുഖ മണി എക്സ്ചേഞ്ച് കന്പനിയായ യു.എ.ഇ എക്സ്ചേഞ്ചിന്റെ ബഹ്റൈനിലെ ഏറ്റവും പുതിയ ശാഖ റാസ് സുവൈദിൽ പ്രവർത്തനമാരംഭിച്ചു. ലേബർ മന്ത്രാലയം അണ്ടർസെക്രട്ടറി അഹമദ് ജാഫ അൽ ഹൈക്കി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ യുഎഇ എക്സ്ചേഞ്ച് കൺട്രി ഹെഡ് ആകാശ് നൈൻവാൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥൻമാർ എന്നിവർ പങ്കെടുത്തു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് തങ്ങളുടെ സേവനങ്ങൾ കൂടുതലായി എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖ ആരംഭിച്ചതെന്ന് യുഎഇ എക്സ്ചേഞ്ച് കൺട്രി ഹെഡ് ആകാശ് നൈൻവാൾ ഉദ്ഘാടന ചടങ്ങില്‍ അറിയിച്ചു. ബഹ്റൈനിലെ യു.എ.ഇ എക്സ്ചേഞ്ചിന്റെ 12ാമത് ശാഖയാണ് റാസ് സുവൈദില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. 

article-image

ലേബർ മന്ത്രാലയം അണ്ടർസെക്രട്ടറി അഹമദ് ജാഫ അൽ ഹൈക്കി ഉദ്ഘാടനം നിർവഹിക്കുന്നു. യുഎഇ എക്സ്ചേഞ്ച് കൺട്രി ഹെഡ് ആകാശ് നൈൻവാൾ സമീപം. 

article-image

യുഎഇ എക്സ്ചേഞ്ച് റാസ് സുവൈദ് ശാഖ പ്രവത്തനമാരംഭിച്ചു 

article-image

യുഎഇ എക്സ്ചേഞ്ച് റാസ് സുവൈദ് ശാഖ പ്രവത്തനമാരംഭിച്ചു 

article-image

യുഎഇ എക്സ്ചേഞ്ച് റാസ് സുവൈദ് ശാഖ പ്രവത്തനമാരംഭിച്ചു 

You might also like

  • Lulu Exchange
  • Straight Forward

Most Viewed