പാസ്പോ­­­ർ­­ട്ടിൽ സർനെ­­­­­­­യിം ഉൾ­­­പ്പെ­­­­­­­ടു­­­­­­­ത്താൻ ബഹ്റൈ­­­­­­­നിൽ ഉള്ളവർ­­­ചെ­­­­­­­യ്യേ­­­­­­­ണ്ടത്


മനാമ : നാ­­­­­­­ട്ടി­­­­­­­ലെ­­­­­­­ താ­­­­­­­മസ സ്ഥലത്തെ­­­­­­­  ഏതെ­­­­­­­ങ്കി­­­­­­­ലുംഒരു­­­­­­­ പത്രത്തി­­­­­­­ലും, ബഹ്‌റൈ­­­­­­­നി­­­­­­­ലെ­­­­­­­ ഒരു­­­­­­­പത്രത്തി­­­­­­­ലും ഇംഗ്ലീഷ് ഭാ­­­­­­­ഷയിൽ ഇതിൽ കാ­­­­­­­ണി­­­­­­­ച്ചി­­­­­­­രി­­­­­­­ക്കു­­­­­­­ന്ന ഫോ­­­­­­­ർ­­­മാ­­­­­­­റ്റിൽ പത്രപ്പരസ്യം ചെ­­­­­­­യ്യണം. അത് പ്രസി­­­­­­­ദ്ധീ­­­­­­­കരി­­­­­­­ച്ചു­­­­­­­ കഴി­­­­­­­ഞ്ഞാൽ രണ്ടു­­­­­­­ പത്രത്തി­­­­­­­ന്റെ­­­­­­­യും ഒറി­­­­­­­ജി­­­­­­­നൽ കോ­­­­­­­പ്പിയുമായി ഇന്ത്യൻ എംബസി­­­­­­­യിൽ പോ­­­­­­­വു­­­­­­­കയും പു­­­­­­­തി­­­­­­­യ പാസ്പോ­­­­­­­ർ­­­ട്ടി­­­­­­­നു­­­­­­­ള്ള അപേ­­­­­­­ക്ഷ പൂ­­­­­­­രി­­­­­­­പ്പി­­­­­­­ച്ച് സീ­­­­­­­ഫി­­­­­­­ലെ­­­­­­­ ഇന്ത്യൻ എംബസി­­­­­­­യെ­­­­­­­ സമീ­­­­­­­പി­­­­­­­ക്കണം. (രാ­­­­­­­വി­­­­­­­ലെ­­­­­­­ 8.30നും 12.30നും ഇടയി­­­­­­­ൽ­­­) എംബസി­­­­­­­യിൽ പാ­­­­­­­സ്പോ­­­­­­­ർ­­­ട്ട് വി­­­­­­­ഭാ­­­­­­­ഗത്തി­­­­­­­ലെ­­­­­­­ ഉദ്യോ­­­­­­­ഗസ്ഥൻ അപേ­­­­­­­ക്ഷ പരി­­­­­­­ശോ­­­­­­­ധി­­­­­­­ക്കു­­­­­­­കയും അപേ­­­­­­­ക്ഷയിൽ സീൽ പതി­­­­­­­ക്കു­­­­­­­കയും ചെ­­­­­­­യ്യും. ഈ അപേ­­­­­­­ക്ഷയു­­­­­­­മാ­­­­­­­യി­­­­­­­ മനാ­­­­­­­മയി­­­­­­­ലെ­­­­­­­ ഇന്ത്യൻ പാ­­­­­­­സ്പോ­­­­­­­ർ­­­ട്ട് സർ­­­വ്വീ­­­­­­­സി­­­­­­­ന്റെ­­­­­­­ ഔട്ട് സോ­­­­­­­ഴ്സിംഗ്‌ സെ­­­­­­­ന്ററിൽ എത്തി­­­­­­­ സാ­­­­­­­ധാ­­­­­­­രണ പാ­­­­­­­സ്പോ­­­­­­­ർ­­­ട്ട് അപേ­­­­­­­ക്ഷി­­­­­­­ക്കു­­­­­­­ന്ന രീ­­­­­­­തി­­­­­­­യിൽ തന്നെ­­­­­­­ അപേ­­­­­­­ക്ഷ കൊ­­­­­­­ടു­­­­­­­ത്താൽ സർനെ­­­­­­­യിം ഉൾ­­­പ്പെ­­­­­­­ടു­­­­­­­ത്തി­­­­­­­യു­­­­­­­ള്ള പു­­­­­­­തി­­­­­­­യ പാ­­­­­­­സ്പോ­­­­­­­ർ­­­ട്ട് അനു­­­­­­­വദി­­­­­­­ക്കു­­­­­­­ന്നതാ­­­­­­­ണ്. 

നാ­­­­­­­ട്ടി­­­­­­­ലു­­­­­­­ള്ളവർ ബഹ്‌റൈ­­­­­­­നിൽ പു­­­­­­­തി­­­­­­­യ വി­­­­­­­സയ്ക്ക് അപേ­­­­­­­ക്ഷി­­­­­­­ക്കു­­­­­­­ന്പോൾ സർനെ­­­­­­­യിം ഉണ്ടെ­­­­­­­ന്ന് ഉറപ്പു­­­­­­­ വരു­­­­­­­ത്തി­­­­­­­ മാ­­­­­­­ത്രം അപേ­­­­­­­ക്ഷി­­­­­­­ക്കു­­­­­­­ന്നതാ­­­­­­­യി­­­­­­­രി­­­­­­­ക്കും ഉചി­­­­­­­തം. അല്ലെ­­­­­­­ങ്കിൽ വി­­­­­­­സാ­­­­­­­ അപേ­­­­­­­ക്ഷ നി­­­­­­­രസി­­­­­­­ക്കാ­­­­­­­നി­­­­­­­ടയു­­­­­­­ണ്ട്. സർനെ­­­­­­­യിം ഇല്ലാ­­­­­­­ത്തവർ നാ­­­­­­­ട്ടിൽ നി­­­­­­­ന്ന് സമാ­­­­­­­നമാ­­­­­­­യ രീ­­­­­­­തി­­­­­­­യിൽ തന്നെ­­­­­­­ പത്രപ്പരസ്യം ചെ­­­­­­­യ്തു­­­­­­­ കൊ­­­­­­­ണ്ട് പാ­­­­­­­സ്പോ­­­­­­­ർ­­­ട്ട് ഓഫീ­­­­­­­സു­­­­­­­മാ­­­­­­­യി­­­­­­­ ബന്ധപ്പെ­­­­­­­ട്ട്  പു­­­­­­­തി­­­­­­­യ അപേ­­­­­­­ക്ഷ സമർ­­­പ്പി­­­­­­­ക്കണം. പു­­­­­­­തി­­­­­­­യ പാ­­­­­­­സ്പോ­­­­­­­ർ­­­ട്ടി­­­­­­­നു­­­­­­­ള്ള അതേ ഫീസ് തന്നെ­­­­­­­യാണ് സർനെ­­­­­­­യിം ഉൾ­­­പ്പെ­­­­­­­ടു­­­­­­­ത്തി­­­­­­­യു­­­­­­­ള്ള പാ­­­­­­­സ്പോ­­­­­­­ർ­­­ട്ടി­­­­­­­നും ഈടാ­­­­­­­ക്കു­­­­­­­ന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed