കണ്ണൂർജില്ല പ്രവാസി അസോസിയേഷൻ മെംബേർസ് നൈറ്റ് സംഘടിപ്പിച്ചു
മനാമ:കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെന്പേഴ്‌സ് നൈറ്റും മെന്പർഷിപ്പ് ഡ്രൈവും സംഘടിപ്പിച്ചു. ഫ്യൂഷൻ ഡാൻസ്, ഫാഷൻ പരേഡ്, മത്സരങ്ങൾ, മാജിക് ഷോ, സംഗീത പരിപാടി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. 300ൽ പരം മെന്പർമാർ പങ്കെടുത്ത പരിപാടിയിൽ മുൻ പ്രസിഡണ്ട് ഒ.കെ സതീഷ്, ജനറൽ സെക്രട്ടറി സൂരജ് നന്പ്യാർ, പ്രസിഡണ്ട് റിതിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് രവി കണ്ണൂർ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെന്പേഴ്‌സ് നൈറ്റും മെന്പർഷിപ്പ് ഡ്രൈവും സംഘടിപ്പിച്ചു. ഫ്യൂഷൻ ഡാൻസ്, ഫാഷൻ പരേഡ്, മത്സരങ്ങൾ, മാജിക് ഷോ, സംഗീത പരിപാടി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. 300ൽ പരം മെന്പർമാർ പങ്കെടുത്ത പരിപാടിയിൽ മുൻ പ്രസിഡണ്ട് ഒ.കെ സതീഷ്, ജനറൽ സെക്രട്ടറി സൂരജ് നന്പ്യാർ, പ്രസിഡണ്ട് റിതിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് രവി കണ്ണൂർ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.




