സ്റ്റീ­ഫൻ ഹോ­ക്കിംഗിന് സ്മരണാ­ഞ്ജലി­


മനാമ : പ്രേരണ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സ്റ്റീഫൻ ഹോക്കിംഗിന് സ്മരണാഞ്ജലി സംഘടിപ്പിക്കുന്നു. മാർച്ച് 22 വ്യാഴാഴ്ച എട്ട് മണിക്ക് കന്നട സംഘത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹോക്കിംഗിന്റെ ലോകം എന്ന വിഷയത്തിൽ ഇ.എ സലീം, പങ്കജ്നാഭൻ തുടങ്ങിയവർ വിഷയാവതരണം നടത്തും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed