വാ­ഹനാ­പകടത്തിൽ യു­വാവ് മരി­ച്ചു­


മനാമ : വാഹനാപകടത്തിൽ ഹുസൈൻ ഹസ്സൻ അബ്ദുള്ള (27) എന്ന ബഹ്റൈനി യുവാവ് മരിച്ചു. അൽ ഫത്തേഹ് ഹൈവേക്ക് സമീപം രാത്രി 9 മണിയോടെയാണ് വാഹനാപകടം ഉണ്ടായത്. 

അമിത വേഗത്തിൽ വന്ന മോട്ടോർ സൈക്കിൾ നടപ്പാതയിലിടിച്ച് അപകടം സംഭവിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ സംഭവിച്ച ഗുരുതര പരിക്കുകളാണ് മരണത്തിന് ഇടയാക്കിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed