സ്കൂളുകൾക്ക് സമീപം ഗതാഗതക്കുരുക്ക് : മുഹറഖ് പോലീസ് രക്ഷിതാക്കളുടെ യോഗം വിളിച്ചുചേർത്തു
മനാമ : മുഹറഖിൽ സ്‌കൂളിനടുത്തുള്ള ഗതാഗതതക്കുരുക്കുമായി ബന്ധപ്പെട്ട് പോലീസ് രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർത്തു.മുഹറഖിലെ പ്രൈമറി ബോയ്സ് സ്‌കൂളിനടുത്താണ് ഗതാഗതപ്രശ്നം ഉണ്ടാകുന്നെന്ന പരാതി ഉണ്ടായത്.
സ്‌കൂൾ പരിസരംത്തു സുഗമമായ ഗതാഗതം എങ്ങനെ നടപ്പിലാക്കണമെന്നും വിദ്യാർഥികൾക്ക് അലോസരമുടക്കാതെയുള്ള യാത്ര എങ്ങിനെ പ്രവർത്തികമാക്കാമെന്നുള്ളതിനെപ്പറ്റിയും ചർച്ചകളും നടന്നു.

