കൊ­ല്ലം സ്വദേ­ശി­ ബഹ്‌റൈനിൽ നി­ര്യാ­തനാ­യി­


മനാമ : കൊല്ലം കരുനാഗപ്പള്ളി സ്വദേശി സത്യകുമാർ ‍‍(45) ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി. സെൻ‍ട്രൽ മാർ‍ക്കറ്റിലുള്ള ആദൽ & സാദിഖ് ട്രേഡിംഗ് കന്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഭാര്യ: വിനീത ബഹ്‌റൈൻ മിഡിൽ‍ ഈസ്റ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. മകൻ ഇഷാൻ. പിതാവ്: വിദ്യാധരൻ. സഹോദരൻ: അജിത്(മസ്‌കത്ത്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.

You might also like

  • Straight Forward

Most Viewed