“നാ­ട്യ സംഗമം 2018” നാളെ


മനാ­മ: ബഹ്റൈ­നി­ലെ­ പ്രശസ്ത നൃ­ത്താ­ദ്ധ്യാ­പി­കയാ­യ കലാ­മണ്ധലം ഗി­രി­ജ ശശി­ മേ­നോ­ന്റെ­ ശി­ക്ഷണത്തിൽ നൃ­ത്തം അഭ്യസി­ച്ച പത്തൊ­ന്പത് വി­ദ്യാ­ർ­ത്ഥി­നി­കൾ ഭരതനാ­ട്യം, കു­ച്ചി­പ്പു­ടി­, മോ­ഹി­നി­യാ­ട്ടം എന്നീ­ നൃ­ത്ത ഇനങ്ങളിൽ അരങ്ങേ­റ്റം കു­റി­ക്കു­ന്ന “നാ­ട്യ സംഗമം 2018” ജനു­വരി­ 5ന് വൈ­കീ­ട്ട് ആറു­ മു­തൽ ബഹ്‌റൈൻ കേ­രളീ­യ സമാ­ജത്തിൽ നടക്കും. ഇവരെ­ കൂ­ടാ­തെ­ ബഹ്റൈ­നി­ലെ­ വി­വി­ധ സ്കൂ­ളു­കളിൽ നി­ന്നു­ള്ള നാ­ൽപ്പതോ­ളം വി­ദ്യാ­ർ­ത്ഥി­നി­കളും വി­വി­ധ നൃ­ത്തയി­നങ്ങൾ അവതരി­പ്പി­ക്കും. ഭരതനാ­ട്യം, മോ­ഹി­നി­യാ­ട്ടം, കു­ച്ചു­പ്പു­ടി­ തു­ടങ്ങി­യ ശാ­സ്ത്രീ­യ നൃ­ത്ത രൂ­പങ്ങളി­ലും അവയു­ടെ­ സാ­ഹി­ത്യത്തി­ലും പ്രാ­വി­ണ്യം സി­ദ്ധി­ച്ചി­ട്ടു­ള്ള കലാ­മണ്ധലം ഗി­രി­ജ കഴി­ഞ്ഞ ഇരു­പത്തി­യഞ്ച് വർ­ഷമാ­യി­ ആയി­രക്കണക്കിന് കു­ട്ടി­കളെ­ നൃ­ത്തം അഭ്യസി­പ്പി­ച്ചി­ട്ടു­ണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed