ബഹ്‌റൈനിൽ ഇന്ത്യൻ ചലച്ചി­ത്രമേ­ള ഇന്ന് തു­ടങ്ങും


മനാ­മ: ബഹ്റൈ­നി­ലെ­ ഇന്ത്യൻ എംബസി­യു­ടെ­ ആഭി­മു­ഖ്യത്തിൽ ബഹ്‌റൈൻ കൾ­ച്ചറൽ അതോ­റി­റ്റി­യു­ടെ­ സഹകരണത്തോ­ടെ­ ജനു­വരി­ 4, 5, 11, 12 തീ­യതി­കളിൽ  ബഹ്‌റൈൻ നാ­ഷണൽ മ്യൂ­സി­യത്തിൽ ചലച്ചി­ത്ര മേ­ള സംഘടി­പ്പി­ക്കും. വൈ­കീ­ട്ട് ഏഴ് മണി­ മു­തലാണ് സി­നി­മ പ്രദർ­ശി­പ്പി­ക്കു­ക. നാല് ദി­വസങ്ങളി­ലാ­യി­ നടക്കു­ന്ന ചലച്ചി­ത്ര മേ­ളയിൽ മേ­രി­ കോം, കഹാ­നി­, ദൃ­ശ്യം, ക്വീൻ തു­ടങ്ങി­യ ചി­ത്രങ്ങളാണ് ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ള്ളത്. പ്രവേ­ശനം സൗ­ജന്യമാ­ണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed